You Searched For "എഫ്-35 ബി"

എഫ്-35 ബി പോര്‍ വിമാനം തിരുവനന്തപുരത്ത് നിന്ന് ലണ്ടനിലേക്ക് പറക്കാതെ ഓസ്‌ട്രേലിയയിലേക്ക് പറന്നത് എന്തുകൊണ്ട്? വിമാനം മടങ്ങിയതായി സ്ഥിരീകരിച്ച് ബ്രിട്ടീഷ് റോയല്‍ നേവി; 35 ദിവസത്തെ പാര്‍ക്കിംഗ് ഫീസായി നല്‍കേണ്ടി വരിക 9 ലക്ഷത്തിലേറെ; ഫീസ് ആരുനല്‍കും?
എഫ്-35ബിയുടെ ഭാരം ഏകദേശം 27 ടണ്‍; ഈ ഭാരത്തിന് പ്രതിദിനം 26,261 രൂപ പാര്‍ക്കിംഗ് ഫീസ്; ആ നക്കാപിച്ച വേണ്ടെന്ന് വയ്ക്കും; ഹാംഗറിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ടത് റണ്‍വേയിലിറക്കി മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍; 12 ദിവസത്തിന് ശേഷം ബ്രിട്ടന്റെ സമ്മതം; യുദ്ധ വിമാനം പറന്നു തന്നെ മടങ്ങും; വിഐപി വിമാനങ്ങള്‍ക്ക് ഇനി തിരുവനന്തപുരത്തേക്ക് വരാം